തന്ത്ര വിദ്യാപീഠം - ചെറിയത്ത് ക്ഷേത്രത്തിൽ ശാസ്താ പ്രതിഷ്ഠ നടന്നു --- ഇന്ന് രാവിലെ 10.35 മുതലുള്ള ഇടവം രാശി ശുഭമുഹൂർത്തത്തിൽ ശാസ്താവിൻ്റെ മൂലസാന്നിദ്ധ്യത്തെ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.ചടങ്ങുകൾക്ക് ബ്രഹ്മശ്രീ കാശാംകോട്ടം ഉണ്ണികൃഷ്ണൻ നമ്പുതിരിയും ബ്രഹ്മശ്രീ ശ്രീജിത്ത് നമ്പൂതിയും നേതൃത്വം വഹിച്ചു.
.jpeg)